1982ൽ തിരുവന്തപുരം ജില്ലയിലെ ചാലയിൽ നടന്ന കലാപമാണു ചാല കലാപം. വർഗ്ഗീയലഹളയുടെ മറവിൽ സാമൂഹ്യവിരുദ്ധരും കലാപത്തിൽ പങ്കാളികളായി. ഒരാൾ അഗ്നിക്കിരയായി മരിച്ചു. ഒടുവിൽ പട്ടാളം രംഗത്ത് വന്നാണ് അക്രമികളെ അടിച്ചമർത്തിയത്.[1]

  1. Staff (2003-05-14). "മാറാടിന്റെ മുറിവുകൾ ഉണങ്ങുമോ?...2". Retrieved 2021-01-01.
"https://ml.wikipedia.org/w/index.php?title=ചാല_കലാപം&oldid=3507349" എന്ന താളിൽനിന്ന് ശേഖരിച്ചത്