ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ പള്ളിയാംമൂല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കാവാണ് ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം എന്നറിയപ്പെടുന്നത്.[1]
ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം | |
---|---|
ചാലാട് ചാലിൽ ഭഗവതി ക്ഷേത്രം | |
അടിസ്ഥാന വിവരങ്ങൾ | |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ഭഗവതി |
ജില്ല | കണ്ണൂർ |
ചരിത്രം
തിരുത്തുകഏതാണ്ട് 1500 വര്ഷം പഴക്കമുള്ള കാവാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ "കാവിന്റെ ചരിത്രം". Archived from the original on 2020-02-20.