ഭാസനാടകചക്രത്തിലെ ഒരു രൂപകമാണു ചാരുദത്തം. മഹാകവി ഭാസൻ രചിച്ച ഈ രൂപകത്തിന്റെ ആധാരം ഗുണാഢ്യന്റെ ബൃഹത്കഥ ആകുന്നു.

"https://ml.wikipedia.org/w/index.php?title=ചാരുദത്തം&oldid=3131482" എന്ന താളിൽനിന്ന് ശേഖരിച്ചത്