ചാത്തൻകളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂർ താലൂക്കുകളിലെ പല പ്രദേശങ്ങളിലും പ്രചാരത്തിലുള്ള നൃത്തകല. പ്രകടനത്തിന് നാലുപേർ വേണം. ചാത്തന്റെ കോലം കെട്ടി ചെണ്ടമേളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നു. രണ്ടു കയ്യിലും നീളം കുറഞ്ഞ രണ്ടു കോലുണ്ടാകും. അവ തമ്മിൽ മുട്ടിച്ച് താളത്തിൽ ശബ്ദമുണ്ടാക്കും. തിരിഞ്ഞും മറിഞ്ഞും ഇരുന്നും നൃത്തം ചെയ്തവസാനിപ്പിക്കുന്നു.