കേരളത്തിലെ ആദിവാസി വിഭാഗമായ മലവേടരുടെ ഭാഷ ആണ് ചാതിപ്പ് അഥവാ ചാതിപ്പാണി. വാമൊഴി ആയി മാത്രം നിലനിൽക്കുന്ന ഒരു ഭാഷ ആണ് ചാതിപ്പ്.തമിഴ്, മലയാളം, തുളു, കന്നഡ ഭാഷ സ്വാധീനം ചാതിപ്പിനുണ്ട്.

"https://ml.wikipedia.org/w/index.php?title=ചാതിപ്പ്&oldid=3535829" എന്ന താളിൽനിന്ന് ശേഖരിച്ചത്