കത്തിയും അതുപോലെയുള്ള മറ്റ് ഉപകരണങ്ങളും തേച്ച് മിനുക്കി മൂർച്ച കൂട്ടാനും രത്നങ്ങൾ തേച്ച് മിനുക്കി മിനുസപ്പെടുത്തുവാനും ഉപയോഗിക്കുന്ന കല്ലാണ് ചാണ[1]. പൂജകൾക്കും മറ്റും ചന്ദനം അരക്കുന്നതിനും ആയുർവ്വേദ ഔഷധങ്ങൾ അരക്കുന്നതിനും ചാണ ഉപയോഗിക്കുന്നു.

സൈക്കിൾ വീലിൽ ഘടിപ്പിച്ച ചാണ
സൈക്കിൾ വീലിൽ ഘടിപ്പിച്ച ചാണ

ചിത്രശാല തിരുത്തുക

 
Wiktionary
ചാണ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം തിരുത്തുക

  1. Scholar.chem.nyu.edu എന്ന സൈറ്റിൽ നിന്നും. ശേഖരിച്ചത് 03.03.2018
"https://ml.wikipedia.org/w/index.php?title=ചാണ&oldid=3775874" എന്ന താളിൽനിന്ന് ശേഖരിച്ചത്