ചാഡ് മെറിഡിത്ത് ഹർലി (ജനനം ജനുവരി 24, 1977) ഒരു അമേരിക്കൻ ഇന്റർനെറ്റ് സംരഭകനാണ്. അദ്ദേഹം യൂട്യൂബിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയിരുന്നു. പേയ്പാലിൽ കൂടെ പ്രവർത്തിച്ചിരുന്ന ജാവേദ് കരീം, സ്റ്റീവ് ചെൻ എന്നിവർക്കൊപ്പം തുടങ്ങിയ യൂട്യൂബ് 2006-ൽ 1.65 ബില്യൺ ഡോളറിന് ഗൂഗിൾ ഏറ്റെടുത്തു. [1]

ചാഡ് ഹർലി
ചാഡ് ഹർലി 2009-ൽ
ജനനം
ചാഡ് മെറിഡിത് ഹർലി

(1977-01-24) ജനുവരി 24, 1977  (47 വയസ്സ്)
പെൻസിൽവാനിയ, അമേരിക്കൻ ഐക്യനാടുകൾ
അറിയപ്പെടുന്നത്യൂട്യൂബിന്റെ സഹസ്ഥാപകൻ

യൂട്യൂബിന്റെ ടാഗിംഗ്, വീഡിയോ പങ്കിടൽ എന്നീ കാര്യങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ചാഡ് ഹർലിക്കായിരുന്നു.

  1. "Google Has Acquired YouTube". techcrunch.com. 9 October 2006. Archived from the original on March 16, 2017. Retrieved June 28, 2010.
"https://ml.wikipedia.org/w/index.php?title=ചാഡ്_ഹർലി&oldid=4099492" എന്ന താളിൽനിന്ന് ശേഖരിച്ചത്