മീൻ പിടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ചാട്ടുളി. കൂർത്ത മുനയുള്ള ഈ ഉപകരണം മത്സ്യത്തിൻറെ ശരീരത്തിൽ തറച്ചാണ് പിടികൂടാനാകുന്നത്.ചൂണ്ടക്ക് സമാനമായുള്ള ഒരു ഉപകരണമാണിത്.

Gaff.jpg
ചാട്ടുളി ഉപയോഗിച്ച് മീൻ പിടിക്കുന്നു
"https://ml.wikipedia.org/w/index.php?title=ചാട്ടുളി&oldid=3513648" എന്ന താളിൽനിന്ന് ശേഖരിച്ചത്