ചാക്യാർ
കേരളത്തിലെ അമ്പലവാസി സമൂഹത്തിലെ ഒരു വിഭാഗമാണ് ചാക്യാർ സമുദായം. പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് കൂത്ത് അവതരിപ്പിക്കുക. ചാക്യാർ സമുദായത്തിലെ സ്‌ത്രീ ഇല്ലത്തമ്മ (ഇല്ലോടമ്മ) എന്നു വിളിക്കപ്പെടുന്നു.