ചളിക്കോട്‌

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ഗ്രാമമാണ് ചളിക്കോട്‌.

ചളിക്കോട്‌
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ഭാഷകൾ
 • ഔദോഗികമായമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)

ചരിത്രം തിരുത്തുക

ഭൂമിശാസ്ത്രം തിരുത്തുക

താമരശ്ശേരി താലൂക്കിൽ കിഴക്കോത്ത് വില്ലേജിൽ എളേറ്റിൽ പോസ്റ്റ് ഓഫീസ്  പരിധിക്കുള്ളിൽ വരുന്ന പ്രദേശമാണിത്. ചളിക്കോട് ഉൾപ്പെടുന്ന പ്രദേശം കിഴക്കോത് പഞ്ചായത്തിൽ പെടുന്ന പ്രദേശമാണ്

ജനസംഖ്യ തിരുത്തുക

2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 1522 ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ 750 പുരുഷന്മാരും 772 സ്ത്രീകളുമാണ്.

സാമ്പത്തികം തിരുത്തുക

അവലംബം തിരുത്തുക

പുറം താളുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചളിക്കോട്‌&oldid=3334225" എന്ന താളിൽനിന്ന് ശേഖരിച്ചത്