ഒരു മലയാള ആനുകാലിക പ്രസിദ്ധീകരണമാണ് ചലച്ചിത്രം. മനോരാജ്യം ആയിരുന്നു ഈ വാരികയുടെ പ്രസാധകർ.[2] എം.എം. രാമചന്ദ്രൻ ആയിരുന്നു ചലച്ചിത്രം വാരികയുടെ എഡിറ്റർ.[3] തിരുവനന്തപുരത്ത് നിന്നാണ് ഈ വാരിക അച്ചടിച്ചിരുന്നത്. എന്നാൽ 1980ൽ ചലച്ചിത്രം വാരികയുടെ അച്ചടി നിർത്താൻ വാരികയുടെ പ്രസാധകർ തീരുമാനിച്ചു.

ചലച്ചിത്രം (വാരിക)
ചലച്ചിത്രം (വാരിക) [1]
ഗണംചലച്ചിത്രം
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
പ്രധാധകർമനോരാജ്യം
അവസാന ലക്കംlate 1980s
രാജ്യംIndia
പ്രസിദ്ധീകരിക്കുന്ന പ്രദേശംതിരുവനന്തപുരം, കേരളം
ഭാഷമലയാളം
  1. "Chalachithram - Cover". Chalachithram. 17 September 1986.
  2. "CID Film in Malayam". Old Malayam Cinema. Retrieved 9 January 2017.
  3. "Atlas Profile" (PDF). Atlas Jewellery India. 2014. Retrieved 9 January 2017.
"https://ml.wikipedia.org/w/index.php?title=ചലച്ചിത്രം_(വാരിക)&oldid=3339537" എന്ന താളിൽനിന്ന് ശേഖരിച്ചത്