ചരൽക്കുരുവി
ചാറ്റ് ഗണത്തിൽ പെട്ട ഒരു ചെറിയ പക്ഷിയാണ് ചരൽക്കുരുവി അഥവാ സൈബീരിയൻ ചരൽക്കുരുവി (en :Siberian stonechat ). [1] [2][3][4][5]. കേരളത്തിൽ മഞ്ഞുകാലദേശാടകനായി വിരുന്നെത്തുന്ന ഒരു പക്ഷിയായ ഇവയെ സാധാരണ സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് കണ്ടുവരുന്നത്. വരണ്ട പുൽമേടുകളിലും കണ്ടൽക്കാടുകളിലും പുഴത്തീരങ്ങളിലും ചതുപ്പുനിലങ്ങളിലും കായൽമേഖലകളിലും ഇവയുടെ ആവാസമേഖലകൾ.
ചരൽക്കുരുവി | |
---|---|
Male in breeding plumage Andhra Pradesh, India | |
Female Uttar Pradesh, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Passeriformes |
Family: | Muscicapidae |
Genus: | Saxicola |
Species: | S. maurus
|
Binomial name | |
Saxicola maurus (Pallas, 1773)
| |
Synonyms | |
അവലംബം
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 513. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ "ആറളത്ത് ചരൽക്കുരുവിയെ കണ്ടെത്തി /മാതൃഭൂമി കണ്ണൂർ". Archived from the original on 2012-03-13. Retrieved 2012-03-13.