ചമയ വിളക്ക്
ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ എല്ലാവർഷവും മീനം 10-ഉം 11-ഉം തീയതികളിൽ നടക്കുന്ന ഒരു അനുഷ്ഠാനവും ഉത്സവവുമാണ് ചമയവിളക്ക്.[1] പുരുഷന്മാർ സ്ത്രീകളുടെ വേഷം കെട്ടി വിളക്കെടുപ്പു നടത്തുന്ന അപൂർവ്വമായ ഒരു ചടങ്ങാണിത്.[2][3]
ഐതിഹ്യം
തിരുത്തുകക്ഷേത്രത്തിന്റെ ഐതിഹ്യപ്രകാരം വളരെ കാലം മുൻപ് ക്ഷേത്രത്തിന്റെ ചുറ്റിലും കളിച്ചിരുന്ന ആൺകുട്ടികൾ; പെൺകുട്ടികളെ പോലെ അണിഞ്ഞു ഒരുങ്ങി ക്ഷേത്രത്തിൽ ഭഗവതിക്ക് വിളക്കു വെച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ചടങ്ങിന്റെ ഓർമ്മയിലാണ് ഇത് കൊണ്ടാടപ്പെടുന്നത്.[2]
അവലംബങ്ങൾ
തിരുത്തുക- ↑ ഡോ. കെ.സി. കൃഷ്ണകുമാർ. "മാർച്ചിലെ പ്രധാന ഉത്സവങ്ങൾ". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 2016-02-29.
{{cite news}}
:|chapter=
ignored (help) - ↑ 2.0 2.1 "ചമയ വിളക്ക്" (ലേഖനം). കൊറ്റംകുളങ്ങരദേവി.ഓർഗ്. Archived from the original on 2014-07-23. Retrieved 23 ജൂലൈ 2014.
{{cite news}}
: Cite has empty unknown parameter:|10=
(help) - ↑ വി.ടി.സന്തോഷ്‌കുമാർ (മാർച്ച് 28, 2013). "കൊറ്റൻകുളങ്ങരയിലെ മായാമോഹിനിമാർ" (ചിത്രങ്ങൾ). മാതൃഭൂമി. Archived from the original on 2014-07-23. Retrieved 23 ജൂലൈ 2014.
{{cite news}}
: Cite has empty unknown parameter:|10=
(help)