ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം
ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Chapada dos Guimarães) ബ്രസീലിലെ മറ്റോ ഗ്രോസോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പരുക്കൻ ഭൂപ്രകൃതിയുള്ള ഈ മേഖല, നാടകീയമാനങ്ങളുള്ള കിഴുക്കാം തൂക്കായ മലഞ്ചെരിവുകളാലും വെള്ളച്ചാട്ടങ്ങളാലും സമ്പന്നമായതും ഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ കേന്ദ്രവും അടങ്ങുന്നതാണ്.
ചപ്പാഡ ഡോസ് ഗ്വിമാറയെസ് ദേശീയോദ്യാനം | |
---|---|
Parque Nacional da Chapada dos Guimarães | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Coordinates | 15°21′32″S 55°53′53″W / 15.359°S 55.898°W |
Area | 32,630 ഹെക്ടർ (80,600 ഏക്കർ) |
Designation | National park |
Created | 12 April 1989 |
Administrator | ICMBio |
ചിത്രശാല
തിരുത്തുക-
Mirante de Geodésia