ചന്ദ്രയ്യ
ആന്ധ്രയിലെ കോയ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ആദിവാസി നേതാവായിരുന്നു ചന്ദ്രയ്യവീർ ചന്ദ്രയ്യ എന്നപേരിലും അദ്ദേഹം വിശേഷിപ്പിയ്ക്കപ്പെടുന്നുണ്ട്. ഗോദാവരിയുടെ കിഴക്കൻ മേഖലയിൽപ്പെട്ട ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. 1922 കളിൽ ബ്രിട്ടീഷ്കാർക്കെതിരേ ഒളിപ്പോരാക്രമണങ്ങൾ ആസൂത്രണം ചെയ്ത കോയ വിഭാഗത്തിലെ പ്രധാന നേതാവുമായിരുന്നു അദ്ദേഹം.[1]
അവലംബം
തിരുത്തുക- ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ് .നവംബർ 2016 പേജ് 21.ലക്കം 35