ചന്ദ്രപ്രഭ സൈകിയാനി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
ആസാമിൽ നിന്നുള്ള ഒരു ഇന്ത്യൻ സാമൂഹികപരിഷ്കർത്താവും എഴുത്തുകാരിയും സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു ചന്ദ്രപ്രവ സൈകിയാനി (ചന്ദ്രപ്രഭ സൈകിയാനി)(Chandraprava Saikiani)(aka Chandraprabha Saikiani))((1901–1972) ).[1][2][3] ആസാമിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാറിതര സംഘടനയായ ഓൾ ആസാം പ്രാദേശിക് മഹിളാ സമിതിയുടെ സ്ഥാപകയാണ് ചന്ദ്രപ്രഭ സൈകിയാനി[4] ഇവർക്ക് 1972 ൽ ഭാരത സർക്കാറിൽ നിന്നും പത്മശ്രീ പുരസ്കാരം ലഭിച്ചു.[5] രണ്ടു ദശകങ്ങൾക്കുശേഷം 2002 ൽ ഇന്ത്യൻ സർക്കാർ സാമൂഹ്യനവോത്ഥാനവാദികൾ എന്ന സ്റ്റാമ്പ് പരമ്പര കീഴിൽ സൈകിയാനി അനുസ്മരണ സ്റ്റാമ്പും പുറത്തിറക്കി.[6]
Chandraprava Saikiani | |
---|---|
ജനനം | Chandrapriya Das 16 March 1901 Daisingari, Assam, India |
മരണം | 16 March 1972 Daisingari, Kamrup district, Assam, India |
മറ്റ് പേരുകൾ | Chandraprabha Saikiani |
തൊഴിൽ | Social reformer, writer |
സജീവ കാലം | 1918-1972 |
അറിയപ്പെടുന്നത് | All Assam Pradeshik Mahila Samiti |
കുട്ടികൾ | Atul Saikia |
മാതാപിതാക്ക(ൾ) | Ratiram Mazumdar Gangapriya |
പുരസ്കാരങ്ങൾ | Padma Shri |
ജീവചരിത്രം
തിരുത്തുക1901 മാർച്ച് 16 ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസാമിലെ കാംരൂപ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ഡൈസിൻഗിരിയിലാണ് ചന്ദ്രപ്രഭ സൈകിയാനി ജനിച്ചത്.
അവലംബം
തിരുത്തുക- ↑ "Chandraprabha Saikiani". Assam Info. 2015. Retrieved June 4, 2015.
- ↑ Rina Sonowal Kouli (2015). "Chandraprabha Saikiani : The Path-Breaking Lady of Assam". Press Information Bureau, Government of India. Retrieved June 4, 2015.
- ↑ Mitra Phukan (7 March 2015). "Remembering Chandraprabha Saikiani". Thumb print magazine. Archived from the original on 2015-03-08. Retrieved June 5, 2015.
- ↑ "Background and Formation of Assam Pradeshik Mahila Samity" (PDF). Shod Ganga. 2015. Retrieved June 4, 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2014-11-15. Retrieved November 11, 2014.
- ↑ "Indian Postage Stamps". Department of Posts, Government of India. 2015. Archived from the original on 2015-03-16. Retrieved June 4, 2015.