ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു തെങ്ങിനമാണ് ചന്ദ്രകല്പ. ലക്ഷദീപ് ഓർഡിനറി എന്ന പേരിലും അറിയപ്പെടുന്നു. ഒരു വർഷം 100 തേങ്ങ ശരാശരി വിളവ് ലഭിക്കും. തേങ്ങയുടെ ആകൃതി Oval with prominent ridges. കൊപ്രയുടെ അളവ് ഒരു തേങ്ങയിൽ 176 ഗ്രാം ആണ്. ശരാശരി ഒരു തെങ്ങിൽ നിന്ന് ഒരു വർഷം 17.6 കിലോഗ്രാം കൊപ്ര ലഭിക്കുന്നു. ഈ ഇനം തേങ്ങയിൽ 72 ശതമാനം എണ്ണയുണ്ട്.

അവലംബം തിരുത്തുക

  • പ്ലാന്റേഷൻ കോർപ്പ്സ് & സ്പൈസസ് ഡിപ്പാർട്ട്മെന്റ് പബ്ലിക്കേഷൻ, കോളേജ് ഓഫ് ഹോർട്ടികൾച്ചർ
"https://ml.wikipedia.org/w/index.php?title=ചന്ദ്രകല്പ&oldid=1099347" എന്ന താളിൽനിന്ന് ശേഖരിച്ചത്