ചന്ത്രത്തിൽ ചന്തുണ്ണി

1695ലെ മാമാങ്കത്തിൽ നിലപാടുതറയിലെത്തി സാമൂതിരിയെ വെട്ടിയ ചാവേര്‍

1695ലെ മാമാങ്കത്തിൽ നിലപാടുതറയിലെത്തി സാമൂതിരിയെ വെട്ടിയ ചാവേറാണ് ചന്ദ്രത്തിൽ ചന്തുണ്ണി. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടാ‍യിരുന്നുള്ളുവെന്നും ചിലയിടങ്ങളിൽ പരാമർശിക്കുന്നുണ്ട്.[1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചന്ത്രത്തിൽ_ചന്തുണ്ണി&oldid=3969854" എന്ന താളിൽനിന്ന് ശേഖരിച്ചത്