ചതുരംഗ (നോവൽ)
രബീന്ദ്രനാഥ് ടാഗോർ എഴുടിയ ബംഗാളിനോവലാണ് ചതുരംഗ (Chaturanga). [1] 1916ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ നോവലെ പ്രധാന കഥാപാത്രം സ്രീബിലസ് എന്നു പേരുള്ള ഒരു ചെറുപ്പക്കാരനാണ്. ആഖ്യാനരൂപത്തിലാണ് നോവൽ അവതരിപ്പിച്ചിട്ടുള്ളത്. സച്ചിസ്, ഡാമിനി, ജ്യാതാമൊഷായ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
ഈ നോവലിന് നാല് അധ്യായങ്ങളാണുള്ളത്. ഒരോ അധ്യാങ്ങൾക്കും പ്രധാനകഥാപാത്രങ്ങളുടെ പേരുകളാണ് തലകെട്ടായി നൽകിയിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Tagore, Rabindranath (1963). Chaturanga: a novel. Sahitya Akademi. ISBN 978-81-7201-400-1.