ചങ്ങാടം
തടികളോ മുളകളോ വള്ളങ്ങളോ മറ്റോ കൂട്ടിക്കെട്ടി ഉണ്ടാക്കുന്ന പരന്ന മേൽത്തട്ടുള്ള ഒരുതരം ജലവാഹനമാണ് ചങ്ങാടം. പുരാതന കാലം മുതലേ ആളുകൾ യാത്രയ്കും വസ്തുക്കൾ കൊണ്ടുപോകുന്നതിനും ചങ്ങാടം ഉപയോഗിച്ചിരുന്നു. വളരെ ലളിതമായി നിർമ്മിക്കാവുന്നതും ഉൾനാടൻ ഗതാഗതത്തിനു ഏറ്റവും അനുയോജ്യവുമാണ് ഇവ.
അവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകBarges എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Barge Lehigh Valley 79 at the Waterfront Museum, Brooklyn, New York, United States
- Britain's Official guide to canals, rivers and lakes
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- Crane Barge 89 Ton Design 264B
- DBA The Barge Association
- The American Waterways Operators