ഒരു അമേരിക്കൻ ഗിറ്റാറിസ്റ്റും, ഗായകനും ഗാനരചയിതാവുമായിരുന്നു ചാൾസ് എഡ്വേർഡ് ആൻഡേർസൺ "ചക്ക്" ബെറി (ജീവിതകാലം: ഒക്ടോബർ 18, 1926 – മാർച്ച് 18, 2017) റോക്ക് ആൻഡ്‌ റോൾ സംഗീതത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ്.[1]

ചക്ക് ബെറി
ബെറി 1957 ൽ
ബെറി 1957 ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംചാൾസ് എഡ്വാർഡ് ആൻഡേർസൺ ബെറി
ജനനം(1926-10-18)ഒക്ടോബർ 18, 1926
സെന്റ് ലൂയിസ്, മിസോറി, യു.എസ്.
മരണംമാർച്ച് 18, 2017(2017-03-18) (പ്രായം 90)
സെന്റ്. ചാൾസ്, മിസോറിi, യു.എസ്.
വിഭാഗങ്ങൾറോക്ക് ആന്റോ റോൾ
തൊഴിൽ(കൾ)സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്
ഉപകരണ(ങ്ങൾ)ഗ്വിറ്റാർ, വോക്കൽസ്
വർഷങ്ങളായി സജീവം1953–2017
ലേബലുകൾചെസ്, മെർക്കുറി, അറ്റ്കോ
വെബ്സൈറ്റ്www.chuckberry.com

റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ൽ ചേർക്കപ്പെടുന്ന ആദ്യ സംഗീതജ്ഞരിൽ ഒരാളായ ബെറി; [2] റോളിംങ്ങ് മാഗസിന്റ വിവിധ മഹാന്മാരയ കലാകാരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 2004 ൽ എക്കാലത്തെയും മഹാന്മാരeയ 100 കലാകeരന്മാരുടെ പട്ടികയിൽ അദ്ദേഹം അഞ്ചാമതെത്തിയിട്ടുണ്ട്.[3] .[4]

  1. Campbell, M. (ed.) (2008).
  2. "Chuck Berry". The Rock and Roll Hall of Fame and Museum.
  3. "The Immortals: The First Fifty". Rolling Stone. No. 946. Archived from the original on June 21, 2008.
  4. "Voyager Interstellar Mission: The Golden Record". Jet Propulsion Laboratory. Retrieved July 6, 2015.
"https://ml.wikipedia.org/w/index.php?title=ചക്ക്_ബെറി&oldid=3521930" എന്ന താളിൽനിന്ന് ശേഖരിച്ചത്