ചക്കി നദി

ഇന്ത്യയിലെ നദി

ബിയാസ് നദിയുടെ ഒരു വടക്കൻ പോഷകനദിയാണ് ചക്കി.[1] ഇന്ത്യയിലെ ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഇത് പഞ്ചാബിലെ പഠാൻകോട്ട് നഗരത്തിനടുത്തുവച്ച് ബിയാസ് നദിയുമായി സന്ധിക്കുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചക്കി_നദി&oldid=2867327" എന്ന താളിൽനിന്ന് ശേഖരിച്ചത്