ചക്കിമരം
ചെടിയുടെ ഇനം
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ് ചോട്ടമരം, കമ്പിളിച്ചെടി എന്നെല്ലാമറിയപ്പെടുന്ന ചക്കിമരം. (ശാസ്ത്രീയനാമം: Gomphandra coriacea). 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ശ്രീലങ്കയിലും കാണുന്നു.[1] അർബുദത്തിനെതിരെയുള്ള ഒരു ആൽക്കലോയ്‌ഡ് ഈ ചെടിയിൽ നിന്നും വേർതിരിച്ചിട്ടുണ്ട്.[2]
ചക്കിമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. coriacea
|
Binomial name | |
Gomphandra coriacea Wight
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-07-07.
- ↑ http://www.ncbi.nlm.nih.gov/pubmed/23474217
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Gomphandra coriacea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gomphandra coriacea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.