പ്രഗല്ഭനായ ഒരു ഇൻഡ്യൻ വ്യവസായിയായിരുന്നു ഘനശ്യാമ ദാസ് ബിർള . ഇൻഡ്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ ബിർള ഗ്രൂപ്പിന് അടിത്തറയിട്ടത് അദ്ദേഹമാണ്.

ഘനശ്യാമ ദാസ് ബിർള


"https://ml.wikipedia.org/w/index.php?title=ഘനശ്യാമ_ദാസ്_ബിർള&oldid=3419317" എന്ന താളിൽനിന്ന് ശേഖരിച്ചത്