ഗൺബോവർ ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ ലൊഡ്ഡൻ മല്ലി മേഖലയിലാണ് സ്ഥിതിചെയ്യുന്നത് ഗൺബോവർ ദേശീയോദ്യാനം. മുറെ നദിയുടെ തീരങ്ങൾക്കു സമീപത്തായി എച്ചുകയ്ക്കും കൂൻഡ്രൂക്കയ്ക്കും ഇടയിലായുള്ള ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും ഏകദേശം 250 കിലോമീറ്റർ അകലെയുമാണ്. [2]
ഗൺബോവർ ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Cohuna |
നിർദ്ദേശാങ്കം | 35°41′45″S 144°11′39″E / 35.69583°S 144.19417°E |
സ്ഥാപിതം | ജൂൺ 2010[1] |
വിസ്തീർണ്ണം | 93.3 km2 (36.0 sq mi)[1] |
Managing authorities | Parks Victoria |
Website | ഗൺബോവർ ദേശീയോദ്യാനം |
See also | Protected areas of Victoria |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Gunbower National Park". Parks Victoria. Archived from the original on 2012-11-01. Retrieved 25 November 2012.
- ↑ "Gunbower National Park: Visitor Guide" (PDF). Parks Victoria (PDF). June 2014. Archived from the original (PDF) on 2014-08-20. Retrieved 16 August 2014.