ഗൗളർ റേഞ്ച് ദേശീയോദ്യാനം തെക്കൻ ആസ്ത്രേലിയയിലെ വടക്കൻ അയർ ഉപദ്വീപിലെ അഡിലൈനു വടക്കു-പടിഞ്ഞാറായി 350 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സംരക്ഷിത പ്രദേശമാണ്. 1,633 ചതുരശ്രകിലോമീറ്റർ പ്രദേശത്തായാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. മനോഹരമായ ശിലാരൂപങ്ങളാൽ പ്രശസ്തമാണ് ഈ ദേശീയോദ്യാനം. [2]

ഗൗളർ റേഞ്ച് ദേശീയോദ്യാനം
South Australia
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
The Conical Hill Track
ഗൗളർ റേഞ്ച് ദേശീയോദ്യാനം is located in South Australia
ഗൗളർ റേഞ്ച് ദേശീയോദ്യാനം
ഗൗളർ റേഞ്ച് ദേശീയോദ്യാനം
Nearest town or cityWudinna
നിർദ്ദേശാങ്കം32°33′14″S 135°27′50″E / 32.55389°S 135.46389°E / -32.55389; 135.46389
സ്ഥാപിതം15 ജനുവരി 2002 (2002-01-15)[1]
വിസ്തീർണ്ണം1,628.75 km2 (628.9 sq mi)[1]
Managing authoritiesDepartment of Environment, Water and Natural Resources
Websiteഗൗളർ റേഞ്ച് ദേശീയോദ്യാനം
See alsoProtected areas of South Australia

ഇവിടെയെത്താൻ

തിരുത്തുക

വുഡിന്നയിൽ നിന്നും വടക്കായി 40 കിലോമീറ്ററും മിന്നിപായിൽ നിന്നും വടക്കു-കിഴക്കായി 40 കിലോമീറ്റർ അകലെയുമാണ് ഈ ദേശീയോദ്യാനം. കിംബ, വുഡിന്ന അല്ലെങ്കിൽ മിന്നിപ്പ എന്നിവയിൽ നിന്നും ഗ്രാവൽ റോഡ് വഴി ഇരുചക്രവാഹനങ്ങൾ വഴി ഇവിടെ എത്താം. [3][4][5]

  1. 1.0 1.1 "CAPAD 2012 South Australia Summary (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 6 February 2014. Retrieved 6 February 2014.
  2. "Gawler Ranges National Park". National Parks South Australia. Government of South Australia. Retrieved 17 January 2016.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Wudinna District Council - Gawler Ranges Tourism". Archived from the original on 2011-08-22. Retrieved 2017-06-21.
  4. "Gawler Ranges National Park" (PDF). Department of Environment and Natural Resources. Archived from the original (PDF) on 2011-03-14. Retrieved 17 April 2012.
  5. "South Australia - Gawler Ranges". Archived from the original on 2009-04-17. Retrieved 2017-06-21.