മലയാളത്തിലെയും കന്നഡയിലെയും ബാലതാരമായ ചലച്ചിത്രനടിയാണ് ഗൗരിക ദീപുലാൽ. [1]

ഗൗരിക ദീപുലാൽ
Gaurika Deepulal
തൊഴിൽഅഭിനേത്രി
മാതാപിതാക്ക(ൾ)ദീപുലാൽ രാഘവൻ , മേജർ ഗായത്രി നായർ

അഭിനയ ജീവിതം

തിരുത്തുക

പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലെ പ്രിയൻ എന്ന കഥാപാത്രത്തിന്റെ മകളായ വിനയ എന്ന കഥാപാത്രത്തിലൂടെയാണ് ഗൗരിക അഭിനയിച്ചു തുടങ്ങിയത് [2]. ഇന്ത്യയിലെ ആദ്യത്തെ അരെ ഭാഷാ ചിത്രമായ മൂഗജന കോളിയിലെ (2022) ഗൗരിക അഭിനയിച്ച കനസു എന്ന കഥാപാത്രം നിരൂപക പ്രശംസ നേടിയിരുന്നു. കൂടാതെ ഗോവൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും അവർക്ക് ലഭിച്ചു. [3]

ചലച്ചിത്രങ്ങൾ

തിരുത്തുക
നം. വർഷം ചിത്രം വേഷം കുറിപ്പ്
1 2022 പ്രിയൻ ഓട്ടത്തിലാണ് വിനയ
2 2023 മൂഗജന കോളി കനസു ഇന്ത്യയിലെ ആദ്യത്തെ അരേ ഭാഷാ സിനിമ

-

[4] [5]

പുരസ്കാരങ്ങൾ

തിരുത്തുക
  • ഗോവൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം.

[6]

  1. "അരെഭാഷ പഠിച്ച് അഭിനയിച്ചു; ഗൗരിക ദീപുലാലിന് ഗോവ ഫെസ്റ്റിവലിൽ പുരസ്കാരം". Malayala Manorama.
  2. "അരെഭാഷ പഠിച്ച് അഭിനയിച്ചു; ഗൗരിക ദീപുലാലിന് ഗോവ ഫെസ്റ്റിവലിൽ പുരസ്കാരം". Malayala Manorama.
  3. "യുഎഫ്എംസി ഗോവ ചലച്ചിത്രമേളയിൽ മലയാളിയായ ഗൗരിക ദീപുലാൽ മികച്ച ബാലതാരം". Mathrubhumi.
  4. "Moogajjana Koli Movie: ಸುಳ್ಯದ ಒಕ್ಕಲಿಗರ ಅರೆಭಾಷೆಯಲ್ಲಿ 'ಮೂಗಜ್ಜನ ಕೋಳಿ' ಚಿತ್ರ ನಿರ್ಮಾಣ; ನಿರ್ದೇಶಕರ ಹೀಗೊಂದು ಮೊದಲ ಪ್ರಯತ್ನ". Hindustan Times.
  5. "Sandalwood Shots: Say it in Arebhashe". Bangalore Mirror.
  6. "ഗോവ ചലച്ചിത്രമേളയിൽ മലയാളിയായ ഗൗരിക ദീപുലാലിന് മികച്ച ബാലതാര പുരസ്കാ". Madyamam.
"https://ml.wikipedia.org/w/index.php?title=ഗൗരിക_ദീപുലാൽ&oldid=4004918" എന്ന താളിൽനിന്ന് ശേഖരിച്ചത്