ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഗൗതം അദാനി (ഇംഗ്ലീഷ്: Gautam Adani, ഗുജറാത്തി: ગૌતમ અદાણી). അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് എന്ന കമ്പനികളുടെ ഉടമസ്ഥനാണ് ഗൗതം അദാനി.[3]

ഗൗതം അദാനി
Gautam Adani.jpg
ജനനം (1962-06-24) 24 ജൂൺ 1962  (60 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅദാനി ഗ്രൂപ്പിന്റെ ചെയർമാൻ
അറിയപ്പെടുന്നത്അദാനി ഗ്രൂപ്പ് സ്ഥാപകനും ഗ്രൂപ്പിന്റെ ചെയർമാനും
ജീവിതപങ്കാളി(കൾ)പ്രീതി അദാനി
കുട്ടികൾകരൺ അദാനി
ജീത് അദാനി

അവലംബംതിരുത്തുക

  1. "Mukesh Ambani again tops list of India's richest tycoons". Hindustan Times. 25 September 2014. മൂലതാളിൽ നിന്നും 2014-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 September 2014.
  2. "The World's Billionaires: #249 Gautam Adani". Forbes. 28 May 2014. ശേഖരിച്ചത് 16 June 2014.
  3. ഇ.ജി. രതീഷ്‌ (2015-08-17). "ഇതാണ് മുന്ദ്ര, അതാണ് അദാനി". മാതൃഭൂമി. മൂലതാളിൽ നിന്നും 2015-08-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-17. Cite has empty unknown parameter: |9= (help)

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

Persondata
NAME ഗൗതം അദാനി
ALTERNATIVE NAMES
SHORT DESCRIPTION ഇന്ത്യൻ ബിസിനസ്മാൻ
DATE OF BIRTH ജൂൺ 24, 1962
PLACE OF BIRTH അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഗൗതം_അദാനി&oldid=3653540" എന്ന താളിൽനിന്ന് ശേഖരിച്ചത്