1663-നും 1814-നും ഇടയ്ക്ക് ബ്രിട്ടനിൽ നിർമ്മിച്ച ഒരു ക്വാർട്ടർ ഔൺസ് സ്വർണ്ണം മാത്രമുള്ള ഒരു നാണയമായിരുന്നു ഗ്വിനിയ (Guinea (coin)).[1] പശ്ചിമ ആഫ്രിക്കയിലെ ഗ്വിനിയ മേഖലയിൽ നിന്നാണ് ഈ പേര് വന്നത്. അവിടെ നിന്നാണ് നാണയങ്ങൾ നിർമ്മിക്കാനായി ഉപയോഗിച്ചിരുന്ന മിക്ക സ്വർണ്ണവും ലഭിച്ചിരുന്നത്. [2]ഇത് ആദ്യത്തെ ഇംഗ്ലീഷ് machine-struck സ്വർണ്ണനാണയമായിരുന്നു. യഥാർത്ഥത്തിൽ ഒരു പൌണ്ട് സ്റ്റെർലിംഗ്, ഇരുപതു ഷില്ലിനു തുല്യമാണ്. എന്നാൽ വെള്ളി വിലയുമായി സ്വർണ്ണത്തിന്റെ വിലയിൽ വർദ്ധനവ് ഗ്വിനിയയുടെ മൂല്യം വർദ്ധിപ്പിക്കാൻ കാരണമായി. ചിലപ്പോൾ മുപ്പതു ഷില്ലിങ്ങുകൾ വരെ ഉയർന്നു. 1717 മുതൽ 1816 വരെ, ഇതിന്റെ മൂല്യം ഇരുപത്തൊന്ന് ഷില്ലിങ്ങായി നിലവിൽ വന്നു.

Five Guinea coin, James II, Great Britain, 1688

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  • Egyptian pound, the native name of which is derived from the guinea, to which it was approximately equal in value in the late 19th century.
  1. Roberts, Chris (2006). Heavy Words Lightly Thrown: The Reason Behind Rhyme. Thorndike Press. ISBN 0-7862-8517-6.
  2. Chambers, Robert (1885). Domestic Annals of Scotland. Edinburgh : W & R Chambers. p. 259.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്വിനിയ_(നാണയം)&oldid=4094002" എന്ന താളിൽനിന്ന് ശേഖരിച്ചത്