പാകിസ്താനിലെ പ്രവിശ്യയായ ബലൂചിസ്താനിൽ അറബിക്കടലിലാണ് ഗ്വാദർ തുറമുഖം. ചൈനയാണ് ഗ്വാദർ തുറമുഖം നിർമിച്ചത്. ഗ്വാദർ തുറമുഖം പ്രവർത്തിപ്പിച്ചുവന്ന സിങ്കപ്പുരിലെ പി.എസ്.എ. ഇൻറർനാഷണൽ എന്ന കമ്പനി, പാക് നാവികസേനയുമായുള്ള അഭിപ്രായ വ്യത്യാസം മൂലം പിൻമാറിയതിനെത്തുടർന്ന് ചൈനയിലെ ഓവർസീസ് പോർട്ട് ഹോൾഡിങ്‌സിന് കരാർ നൽകാൻ പാക് മന്ത്രിസഭ തീരുമാനിച്ചു.[1] ഈ കൈമാറ്റം ഇന്ത്യയ്ക്ക് ഭീഷണിയാകുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.

Gwadar Port
Aerial view of Gwadar Port
Facility information
Location Pakistan
ConstructedPhase I: 2002-2006
Phase II: 2007-present
OperatorPSA International
Shipping information
Number of berths:Phase I: 4
Phase II: 9
Total: 13
Type of ships:Phase I: bulk carriers of 30,000 deadweight tonnage (DWT)), container vessels of 25,000 DWT
Phase II: 200,000 DWT vessels
ഗ്വാദർ തുറമുഖം

പ്രാധാന്യം

തിരുത്തുക

തന്ത്രപ്രധാനമാണ് ഗ്വാദർ തുറമുഖത്തിന്റെ കിടപ്പ്. ഇതിന്റെ നടത്തിപ്പ് ചുമതല ചൈനയ്ക്ക് കൈമാറാൻ പാകിസ്താൻ 2013 ഫെബ്രുവരിയിൽ തീരുമാനിച്ചു. സുഡാൻ തുറമുഖം വരെയുള്ള കടൽപ്പാതയിലെ വിനിമയ ബന്ധം സജീവമാക്കാനും എണ്ണകൊണ്ടുവരുന്നതിനും ചൈനയ്ക്ക് ഇത് വലിയ തോതിൽ പ്രയോജനപ്പെടുമെന്ന് കരുതുന്നു. ഗ്വാദർ തുറമുഖത്തെ ക്രമേണ നാവികസേനാ താവളമായി ചൈന വികസിപ്പിക്കുമെന്ന പ്രതീക്ഷയും പാകിസ്താന് ഉണ്ട്.

നിർമ്മിതി

തിരുത്തുക

നാണയങ്ങളിൽ

തിരുത്തുക

അഞ്ചു രൂപയുടെ പാക് കറൻസിയിൽ ഗ്വാദർ തുറമുഖം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

  1. "പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക്". മാതൃഭൂമി. 3 ഫെബ്രുവരി 2013. Archived from the original on 2013-02-03. Retrieved 3 ഫെബ്രുവരി 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്വാദർ_തുറമുഖം&oldid=3630899" എന്ന താളിൽനിന്ന് ശേഖരിച്ചത്