ഗ്വാഡലൂപെ പർവ്വത ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ്സിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്വാഡലൂപെ പർവ്വത ദേശീയോദ്യാനം (ഇംഗ്ലീഷ്: Guadalupe Mountains National Park). ഗ്വാഡലൂപെ പർവതനിരയിൽനിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്. 8,749 അടി (2,667 മീ) ഉയരമുള്ള ഗ്വാഡലൂപെ കൊടുമുടിയാണ് ഈ ദേശീയോദ്യാനത്തിലെ ഒരു സവിശേഷത. ടെക്സസ്സിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ഇതാണ്.
Guadalupe Mountains National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Culberson County and Hudspeth County, Texas, USA |
Nearest city | Dell City, Texas |
Coordinates | 31°55′N 104°52′W / 31.917°N 104.867°W |
Area | 86,367 ഏക്കർ (349.51 കി.m2)[1] |
Established | September 30, 1972 |
Visitors | 181,839 (in 2016)[2] |
Governing body | National Park Service |
Website | Guadalupe Mountains National Park |
അവലംബം
തിരുത്തുക- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official site: Guadalupe Mountains National Park
- The entry for Guadalupe Mountains National Park in the Handbook of Texas Online.
- Weather Data: Weather Station in The Bowl Archived 2006-01-07 at the Wayback Machine.
- Visit Carlsbad - Guadalupe Mountains National Park