ഗ്വാട്ടിമാലയിലെ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ
പ്രാതിനിധ്യ ജനാധിപത്യ രാജ്യമായ ഗ്വാട്ടിമാലയുടെ തലസ്ഥാനം ഗ്വാട്ടിമാല നഗരം ആണ്. 108,890 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 13,000,001 ആണ്. 1996-ന് ശേഷം ഗ്വാട്ടിമാല ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിച്ചുകൊണ്ടിരിക്കയാണ്.
1960 മുതൽ 1996 വരെ നടന്ന ഗ്വാട്ടിമാലൻ ആഭ്യന്തര യുദ്ധത്തിൽ ഗ്വാട്ടിമാലയിലെ സ്ത്രീകൾക്ക് വലിയ അക്രമം നേരിടേണ്ടിവന്നിട്ടുണ്ട്. [1]യുദ്ധസമാനമായ ആ കാലത്ത് യുദ്ധത്തിൽ ആയുധമായി സ്ത്രീകളെ ബലാൽകാരം ചെയ്യുന്നത് പതിവായിരുന്നു.[2]
അവലംബം
തിരുത്തുക- ↑ Villareal, Ryan (January 18, 2013). "Half The Sky Is Falling: Systemic Violence Against Women In Guatemala Ripples From Brutal Civil War". International Business Times. Retrieved 17 June 2013.
- ↑ "Guatemala shock as two murdered girls found on street". BBC News.