ഗ്വട്ടൊപ്പോ ദേശീയോദ്യാനം[1]  (SpanishParque nacional Guatopo) തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വലയുടെ വടക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന ദേശീയോദ്യാന പദവി ലഭിച്ച സംരക്ഷിത പ്രദേശമാണ്.

Guatopo National Park
Parque Nacional Guatopo
Map showing the location of Guatopo National Park Parque Nacional Guatopo
Map showing the location of Guatopo National Park Parque Nacional Guatopo
Location
Location Venezuela
Coordinates10°04′N 66°25′W / 10.067°N 66.417°W / 10.067; -66.417
Area1,224.64 കി.m2 (472.84 ച മൈ)
Establishedമാർച്ച് 28, 1958 (1958-03-28)

മിറാൻഡ, ഗ്വാരിക്കൊ എന്നീ സംസ്ഥാനങ്ങളുടെ ഇടയിൽ, വടക്ക് കോർഡില്ലെറ ഡി ലാ കോസ്റ്റ, ബാർലോവെൻറോ സമതലം എന്നിവയുടെ അതിർത്തികളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദേശീയോദ്യാനത്തിനു തെക്ക് പീഡെമൊണ്ടെ ല്ലാനെറോ, കിഴക്ക് സിറാനിയ ഡെല്ലിൻറെ ഉൾപ്രദേശത്തിൻറെ തുടർച്ച, പടിഞ്ഞാറ് ഇതേ സെറാനിയയുടെ തുടർച്ച, ടുയി താഴ്വര എന്നിവയുമാണ് മറ്റ് അതിരുകൾ.

  1. Parque Nacional Guatopo - Venezuela Tuya