ഗ്ലോറിയ ഡിഹാവെൻ
ഗ്ലോറിയ മിൽഡ്രെഡ് ഡിഹാവെൻ (ജീവിതകാലം: ജൂലൈ 23, 1925 - ജൂലൈ 30, 2016) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമായിരുന്നു. മെട്രോ-ഗോൾഡ്വിൻ-മേയർ കമ്പനിയുടെ (എം.ജി.എം.) ഒരു കരാർ താരം ആയിരുന്നു അവർ.
ഗ്ലോറിയ ഡിഹാവെൻ | |
---|---|
ജനനം | ഗ്ലോറിയ മിൽഡ്രെഡ് ഡിഹാവെൻ ജൂലൈ 23, 1925 ലോസ് ആഞ്ചെലസ്, കാലിഫോർണിയ, U.S. |
മരണം | ജൂലൈ 30, 2016 ലാസ് വെഗാസ്, നെവാഡ, യു.എസ്. | (പ്രായം 91)
തൊഴിൽ | നടി, ഗായിക |
സജീവ കാലം | 1936–2000 |
ജീവിതപങ്കാളി(കൾ) | റിച്ചാർഡ് ഫിഞ്ചർ
(m. 1957; div. 1963)റിച്ചാർഡ് ഫിഞ്ചർ
(m. 1965; div. 1969) |
കുട്ടികൾ | 4 |
മാതാപിതാക്ക(ൾ) | കാർട്ടർ ഡിഹാവെൻ ഫ്ലോറ പാർക്കർ ഡിഹാവെൻ |
ആദ്യകാലജീവിതം
തിരുത്തുകകാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ജനിച്ച ഡിഹാവെൻ, സംവിധായകനും നടനുമായിരുന്ന കാർട്ടൻ ഡിഹാവെന്റേയും നടിയായിരുന്ന ഫ്ലോറ പാർക്കർ ഡിഹാവന്റേയും മകളായിരുന്നു. രണ്ടുപേരും മുൻ ഹാസ്യനാടക അഭിനേതാക്കളായിരുന്നു.
സിനിമകൾ
തിരുത്തുകചാർളി ചാപ്ലിന്റെ മോഡേൺ ടൈംസ് (1936) എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ ബാലതാരമായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്. ശേഷം എംജിഎമ്മുമായി ഒരു കരാറിൽ ഒപ്പുവച്ചു. ബെസ്റ്റ് ഫൂട്ട് ഫോർവേഡ് (1943), ദി തിൻ മാൻ ഗോസ് ഹോം (1944), സീൻ ഓഫ് ദി ക്രൈം (1949), സമ്മർ സ്റ്റോക്ക് (1950) തുടങ്ങിയ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുള്ള അവർ 1944-ൽ നാളത്തെ താരമാകാൻ ഏറ്റവും സാധ്യതയുള്ള മൂന്നാമത്തെ അഭിനേതാവായി പ്രദർശകരാൽ തിരഞ്ഞെടുക്കപ്പെട്ടു.
സിനിമകൾ
തിരുത്തുകവർഷം | നാമം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1936 | മോഡേൺ ടൈംസ് | Gamin's sister | Uncredited |
1940 | സൂസൻ ആന്റ് ഗോൾഡ് | Enid | |
കീപ്പിംഗ് കമ്പനി | Evelyn Thomas | ||
1941 | ദ പെനാൽറ്റി | Anne Logan | |
ടൂ ഫേസ്ഡ് വുമൺ | Debutante in ladies' room | Uncredited | |
1943 | ബെസ്റ്റ് ഫൂട്ട് ഫോർവേർഡ് | Minerva | |
തൌസന്റ്സ് ചിയർ | Herself | ||
1944 | ബ്രോഡ്വേ റിതം | Patsy Demming | |
ടൂ ഗേൾസ് ആന്റ് എ സെയിലർ | Jean Deyo | ||
സ്റ്റെപ്പ് ലിവ്ലി | Christine Marlowe | ||
1945 | ബിറ്റ്വീൻ ടു വിമൻ | Edna | |
ദ തിൻ മാൻ ഗോസ് ഹോം | Laurabelle Ronson | ||
1948 | സമ്മർ ഹോളിഡേ | Muriel McComber | |
1949 | സീൻ ഓഫ് ദ ക്രൈം | Lili | |
യെസ് സർ ദാറ്റ്സ് മൈ ബേബി | Sarah Jane Winfield | ||
ദ ഡോക്ടർ ആന്റ് ദ ഗേള് | Fabienne Corday | ||
1950 | ദ യെല്ലോ ക്യാബ് മാൻ | Ellen Goodrich | |
ത്രീ ലിറ്റിൽ വേർഡ്സ് | Mrs. Carter De Haven | ||
സമ്മർ സ്റ്റോക്ക് | Abigail Falbury | ||
I'll Get By | Terry Martin | ||
1951 | Two Tickets to Broadway | Hannah Holbrook | |
1953 | Down Among the Sheltering Palms | Angela Toland | |
1954 | സോ ദിസ് ഈസ് പാരിസ് | Colette d'Avril | |
1955 | ദ ഗേൾ റഷ് | Taffy Tremaine | |
1976 | Won Ton Ton, the Dog Who Saved Hollywood | President's girl 1 | |
1978 | ഈവനിംഗ് ഇൻ ബൈസെന്റിയം | സോണിയ മർഫി | |
1979 | ബോഗ് | ജിന്നി ഗ്ലെൻ | |
1983 | മാമാസ് ഫാമിലി (episode "Positive Thinking") | സാലി നാഷ് | |
1984 | Off Sides (Pigs vs. Freaks) | Maureen Brockmeyer | |
1990 | ലേഡീസ് ഓൺ സ്വീറ്റ് സ്ടീറ്റ് | റൂത്ത് | |
1994 | Outlaws: The Legend of O.B. Taggart | ||
1997 | ഔട്ട് ടു സീ | വിവിയൻ |
സ്റ്റേജ്
തിരുത്തുക- സെവൻത് ഹെവൻ (1955)
- ദ അൺസിങ്കബിൾ മോളി ബ്രൌൺ (1963)
- ദ സൌണ്ട് ഓഫ് മ്യൂസിക് (1964)
- ഗോൾഡൻ ബോയ് (1968)
- പ്ലാസാ സ്യൂട്ട് (1971)
- ഹലോ, ഡോളി (1973)
- നോ, നോ, നാനെറ്റ് (1983)
- എ ഹൈ-ടൈം സല്യൂട്ട് ടു മാർട്ടിൻ ആന്റ് ബ്ലെയ്ൻ (1991) (benefit concert)
അവലംബം
തിരുത്തുക- ↑ "Gloria DeHaven to wed New York Realtor". Reading Eagle. Associated Press. June 21, 1953. Retrieved 6 December 2017.