ഗ്ലാസ് ഹൗസ് മൗണ്ടൻസ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലെ സൺഷൈൻ തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്ലാസ് ഹൗസ് മൗണ്ടൻസ് ദേശീയോദ്യാനം. ഗ്ലാസ് ഹൗസ് പർവ്വതങ്ങളിലുള്ള ഈ ദേശീയോദ്യാനം പൈതൃകമായി അംഗീകരിച്ചതാണ്. ബ്രിസ്ബേനു വടക്കായി 70 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനത്തിലുള്ള നിരപ്പായ സമതലം അടയാളപ്പെടുത്തുന്നത് നശിച്ചുപോയ അഗ്നിപർവ്വതങ്ങളിലെ റയോലൈറ്റിനേയും ട്രാക്കൈറ്റ് വോൾക്കാനിക് പ്ലഗിനേയും. ഇവയിലെ കോറുകൾ ഉണ്ടായത് 27 മുതൽ 26 മില്യൺ വർഷങ്ങൾക്കു മുൻപാണ്.
ഗ്ലാസ് ഹൗസ് മൗണ്ടൻസ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Brisbane |
നിർദ്ദേശാങ്കം | 26°50′51″S 152°57′15″E / 26.84750°S 152.95417°E |
സ്ഥാപിതം | 1994 |
Managing authorities | Queensland Parks and Wildlife Service |
Website | ഗ്ലാസ് ഹൗസ് മൗണ്ടൻസ് ദേശീയോദ്യാനം |
See also | Protected areas of Queensland |
Glass House Mountains National Park | |
---|---|
Location | Glass House Mountains, Sunshine Coast Region, Queensland, Australia |
Coordinates | 26°55′48″S 152°55′02″E / 26.93°S 152.9172°E |
Official name: Glass House Mountains National Park and Beerburrum Forest Reserve 1 | |
Type | state heritage (landscape) |
Designated | 3 May 2007 |
Reference no. | 602494 |
Significant period | early Tertiary Period - present |
1994ൽ സ്ഥാപിച്ചതാണ് ഈ ദേശീയോദ്യാനം. 2010 ജൂൺ 23 ന് ക്യൂൻസ് ലാന്റിലെ സർക്കാർ കൂടുതലായി 2,117 ഹെക്റ്റർ കൂടി ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചു. 2007 മേയ് 3 ന് ഇതിനെ ക്യൂൻസ്ലാന്റ് ഹെറിറ്റേജ് റജിസ്റ്റ്രിയിൽ ഉൾപ്പെടുത്തി. [1]
അവലംബം
തിരുത്തുക- ↑ "Glass House Mountains National Park and Beerburrum Forest Reserve 1 (entry 602494)". Queensland Heritage Register. Queensland Heritage Council. Retrieved 1 August 2014.
ആട്രിബ്യൂഷൻ
തിരുത്തുകThis Wikipedia article contains material from "The Queensland heritage register" published by the State of Queensland under CC-BY 3.0 AU licence (accessed on 7 July 2014, archived on 8 October 2014). The geo-coordinates were computed from the "Queensland heritage register boundaries" Archived 2014-10-15 at the Wayback Machine. published by the State of Queensland under CC-BY 3.0 AU licence (accessed on 5 September 2014, archived on 15 October 2014).