ഉരുക്കിയ ഗ്ലാസ്സ് കുഴലിലൂടെ ഊതി പാത്രങ്ങളുണ്ടാക്കുന്ന പ്രക്രിയയെയാണ് ഗ്ലാസ്സ് ബ്ലോവിങ്ങ് എന്ന് പറയുക. ഒന്നാം നൂറ്റാണ്ട് ബി സി യിലാണ് ഈ പ്രക്രിയ ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഉരുകിയ അവസ്തയിൽ ഗ്ലാസ്സിനുണ്ടാവുന്ന വിസ്കോസിറ്റി ഉപയോഗിച്ചാണ് ഇത് ചെയ്യുക. ഉരുകിച്ച ഗ്ലാസ്സ് ദ്രാവകത്തിൽ ഒരു കുഴൽ മുക്കിയെടുത്ത് മറ്റെ ഭാഗത്തു നിന്ന് ബലൂൺ പോലെ ഗ്ലാസ്സിനെ ഊതി പെരിപ്പിച്ചാണ് ഗ്ലാസ് പാത്രങ്ങളുണ്ടാക്കുന്നത്.[1][2]

Glassblower Jean-Pierre Canlis sculpting a section of his piece "Insignificance."
A stage in the manufacture of a Bristol blue glass ship’s decanter. The blowpipe is being held in the glassblower's left hand. The glass is glowing yellow.
  1. Frank, S 1982. Glass and Archaeology. Academic Press: London. ISBN 0-12-265620-2
  2. Freestone, I. 1991. Looking into Glass. In S. Bowman (ed.) Science and the Past. pp.37–56. University of Toronto Press: Toronto & Buffalo. ISBN 0-7141-2071-5
"https://ml.wikipedia.org/w/index.php?title=ഗ്ലാസ്സ്_ബ്ലോവിങ്ങ്&oldid=2428799" എന്ന താളിൽനിന്ന് ശേഖരിച്ചത്