ഗ്രൈസ് വാലി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2018 ഓഗസ്റ്റ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗ്രൈസ് വാലി ഇൻസ്റ്റിറ്റ്യൂഷൻസ് എന്നത് മലപ്പുറം ജില്ലയിലെ കാടാമ്പുഴക്കടുത്ത മരവട്ടം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു വിദ്യഭ്യാസ സമുച്ചയമാണ്. ആർട്സ് ആൻറ് സയൻസ് കോളേജ് , ഹൈസ്കൂൾ , ഇസ്ലാമിക് & ആട്സ് കോളേജ് ഫോർ ബോയ്സ്, ഇസ്ലാമിക് & ആർട്സ് കോളേജ് ഫോർ ഗേൾസ് തുടങ്ങി നിരവധി വിദ്യഭ്യാസ സംരംഭങ്ങൾ ഉൾകൊള്ളുന്നതാണ് ഗ്രൈസ് വാലി. അത്തിപ്പറ്റ ഉസ്താദ് നേതൃത്യത്തിലുള്ള ട്രെസ്റ്റാണ് ഇതിന്റെ മാനേജ്മെന്റ്.