എറിക് എൻസ്ട്രോമിന്റെ ഒരു ഫോട്ടോയാണ് ഗ്രേസ്. കൈകൾ മടക്കിവെച്ച് ഒരു മേശപ്പുറത്ത് ലളിതമായ ഭക്ഷണത്തിനുമുമ്പിൽ പ്രാർത്ഥിക്കുന്നതായി ഒരു വൃദ്ധനെ ഈ ഫോട്ടോയിൽ പകർത്തിയിരിക്കുന്നു. 2002-ൽ മിനസോട്ട സംസ്ഥാന നിയമസഭ ഈ ചിത്രം സംസ്ഥാന ഫോട്ടോയായി അംഗീകരിച്ചു.[1] മിനസോട്ടയിലെ ബോവിയിലുള്ള എൻ‌സ്ട്രോമിന്റെ ഫോട്ടോഗ്രാഫി സ്റ്റുഡിയോയിലാണ് യഥാർത്ഥ ഫോട്ടോ എടുത്തത്.

Photograph with window light added to original.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Grace, official state photograph". State of Minnesota. Retrieved Feb 25, 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗ്രേസ്_(ഫോട്ടോഗ്രാഫ്)&oldid=3436091" എന്ന താളിൽനിന്ന് ശേഖരിച്ചത്