ഗ്രേസ് മറി ബാറിസ്
ഗ്രേസ് മറി ബാറിസ് (December 19, 1875 – June 15, 1962) അമേരിക്കൻ ഗണിതജ്ഞയും വിദ്യാഭ്യാസവിദഗ്ദ്ധയും ഓഹിയൊ സർവ്വകലാശാലയിൽനിന്നും ആദ്യമായി ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഡിഗ്രി ലഭിച്ച ആളായിരുന്നു അവർ. ബാറിസ് ഓഹിയൊ സർവ്വകലാശലയിലെ അസോസിയെറ്റ് പ്രൊഫസ്സർ ആയി 40 വർഷം ജൊലിചെയ്ത് 1946-ൽ വിരമിച്ചു. [1]
Grace Marie Bareis | |
---|---|
ജനനം | December 19, 1875 Canal Winchester, Ohio |
മരണം | June 15, 1962 Columbus, Ohio |
ദേശീയത | American |
കലാലയം | Heidelberg University Ohio State University |
അറിയപ്പെടുന്നത് | Receiving the first doctorate in mathematics at Ohio State University |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics |
സ്ഥാപനങ്ങൾ | Ohio State University |
പ്രബന്ധം | Imprimitive Substitution Groups of Degree Sixteen (1909) |
ഡോക്ടർ ബിരുദ ഉപദേശകൻ | Harry W. Kuhn |
അവലംബം
തിരുത്തുക- ↑ "Grace M. Bareis". www.agnesscott.edu. Retrieved 2016-11-06.