ഗ്രേറ്റ് വെസ്സൽസ്

(ഗ്രേറ്റ് വെസ്സൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൃദയത്തിലേക്കും പുറത്തേക്കും രക്തം എത്തിക്കുന്ന വലിയ രക്തക്കുഴലുകളാണ് ഗ്രേറ്റ് വെസ്സലുകൾ എന്ന് അറിയപ്പെടുന്നത്.[1] ഈ രക്തക്കുഴലുകൾ ഇവയാണ്-[2][3]

  • സുപ്പീരിയർ വെനാ കാവ
  • ഇൻഫീരിയർ വെനാ കാവ
  • പൾമോണറി ആർട്ടറികൾ
  • പൾമോണറി വെയിനുകൾ
  • അയോർട്ട
എല്ലാ ഗ്രേറ്റ് വെസ്സലുകളും അടയാളപ്പെടുത്തിയ ഹൃദയത്തിന്റെ രേഖാചിത്രം.

ഏതെങ്കിലും ഗ്രേറ്റ് വെസ്സലുകളുടെ അസാധാരണമായ സ്പേഷ്യൽ ക്രമീകരണം ഉൾപ്പെടുന്ന ജന്മനായുള്ള ഹൃദയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ് ട്രാൻസ്പൊസിഷൻ ഓഫ് ഗ്രേറ്റ് വെസ്സൽസ് എന്ന് അറിയപ്പെടുന്നത്.[4]

  1. Gray's anatomy : the anatomical basis of clinical practice. Standring, Susan (Forty-first ed.). [Philadelphia]. 2016. ISBN 9780702052309. OCLC 920806541.{{cite book}}: CS1 maint: location missing publisher (link) CS1 maint: others (link)
  2. Moore, Keith L. (2013-02-13). Clinically oriented anatomy. Dalley, Arthur F., II,, Agur, A. M. R. (Seventh ed.). Philadelphia. ISBN 978-1451119459. OCLC 813301028.{{cite book}}: CS1 maint: location missing publisher (link)
  3. "Heart". Kenhub (in ഇംഗ്ലീഷ്). Retrieved 2019-09-28.
  4. Warnes Carole A. (2006-12-12). "Transposition of the Great Arteries". Circulation. 114 (24): 2699–2709. doi:10.1161/CIRCULATIONAHA.105.592352. PMID 17159076.
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_വെസ്സൽസ്&oldid=4089722" എന്ന താളിൽനിന്ന് ശേഖരിച്ചത്