ഗ്രെനോബിൾ ആൽപ്സ് യൂണിവേഴ്സിറ്റി
ഫ്രഞ്ച് പൊതുസർവ്വകലാശാല
ഗ്രെനോബിൾ ആൽപ്സ് യൂണിവേഴ്സിറ്റി (UGA, ഫ്രഞ്ച്: Université Grenoble Alpes) ഫ്രാൻസിലെ ഗ്രെനോബിളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1339-ൽ സ്ഥാപിതമായ ഈ കലാലയം ഫ്രാൻസിലെ മൂന്നാമത്തെ വലിയ സർവ്വകലാശാലയാണ്. ഇവിടെ 45,000 വിദ്യാർത്ഥികളും 3,000 ത്തോളം ഗവേഷകരുമുണ്ട്.
Université Grenoble Alpes | |
ലത്തീൻ: Universitas Gratianopolitana | |
ആദർശസൂക്തം | Veritas Liberabit |
---|---|
തരം | Public |
സ്ഥാപിതം | 1339 |
സ്ഥാപകൻ | Humbert II of Viennois |
ബജറ്റ് | €450 million[1] |
പ്രസിഡന്റ് | Lise Dumasy |
അദ്ധ്യാപകർ | 3,000[1] |
കാര്യനിർവ്വാഹകർ | 2,500[1] |
വിദ്യാർത്ഥികൾ | 45,000[1] |
സ്ഥലം | Grenoble, France |
ക്യാമ്പസ് | Urban/College town 432 ഏക്കർ (175 ഹെ)[1] |
നിറ(ങ്ങൾ) | Red & Gray |
അഫിലിയേഷനുകൾ | Aurora, EUA, AUF, Santander Network, Community Grenoble Alpes University |
വെബ്‌സൈറ്റ് | www.univ-grenoble-alpes.fr |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Alpes, Université Grenoble. "Université". Archived from the original on 2016-11-22. Retrieved 2017-10-09.