ഗ്രീൻ ബെൽറ്റ്
അവികസിത മേഖലകൾ, ചുറ്റുമുള്ള കാർഷിക ഭൂമി, അയൽ നഗര പ്രദേശങ്ങൾ, കാട്ടുപ്രദേശങ്ങൾ എന്നിവ .നിലനിർത്താൻ ഭൂമിയുടെ ഉപയോഗ ആസൂത്രണത്തിൽ ഭൂവിനിയോഗ മേഖല ഉപയോഗിക്കുന്ന ഒരു പദ്ധതിയാണ് ഗ്രീൻ ബെൽറ്റ്. ഗ്രീൻവേയ്സ്[1] അല്ലെങ്കിൽ ഗ്രീൻ വെഡ്ജെസ് തുടങ്ങിയ സമാനമായ ആശയങ്ങൾ ഒരു രേഖീയ പ്രതീകം ആയി ഒരു നഗര പ്രദേശത്തിന് ചുറ്റും കടന്നുപോകാം. ഒരു പരിധിക്ക് ചുറ്റുമുള്ള അതിർത്തി നിർണയിക്കുന്ന ഒരു അദൃശ്യമായ രേഖയാണ് ഗ്രീൻ ബെൽറ്റ്. ചുരുക്കത്തിൽ, ഒരു പ്രത്യേക പ്രദേശത്തിന് ചുറ്റും അതിർത്തി നിർണയിക്കുന്നതും, പ്രദേശത്തിന്റെ വികസനം തടയാനും വന്യജീവികളെ മടങ്ങിവരാനും നിലനിറുത്തുന്നതിനുമുള്ള ഒരു അദൃശ്യമായ രേഖയാണ് ഗ്രീൻ ബെൽറ്റ്.[2]
അവലംബം
തിരുത്തുക- ↑ Oxford Dictionary of English
- ↑ National Capital Commission. "National Capital Commission :: The National Capital Greenbelt :: History and Culture." National Capital Commission – Commission De La Capitale Nationale (NCC-CCN). 07 Dec. 2007. NCC-CCN. Accessed 28 June 2008, unavailable February, 2013.