ഗ്രീൻവിച്ച് (നഗരം), ന്യൂയോർക്ക്
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂയോർക്കിലെ വാഷിംഗ്ടൺ കൗണ്ടിയുടെ തെക്കുപടിഞ്ഞാറുള്ള ഒരു നഗരമാണ് ഗ്രീൻവിച്ച്. രാജ്യത്തിന്റെ പടിഞ്ഞാറ് അതിർത്തിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2000 ലെ സെൻസസിൽ ജനസംഖ്യ 4,896 ആയിരുന്നു.[6] ഇത് ഗ്ലെൻസ് ഫാൾസ് മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്.[7] പല വീടുകളും ഭൂഗർഭ റെയിൽ റോഡിൻറെ ഭാഗമായിരുന്നു.[8] ഗ്രീൻവിച്ച് പട്ടണത്തിൽ ഗ്രീൻവിച്ച് ഗ്രാമവും സ്ഥിതിചെയ്യുന്നു.[8]
Greenwich | |
---|---|
Location in Washington County and the state of New York. | |
Coordinates: 43°07′54″N 73°28′38″W / 43.13167°N 73.47722°W | |
Country | United States |
State | New York |
County | Washington |
Established | 1803 |
• Town supervisor | Sara S. Idleman |
• ആകെ | 44.26 ച മൈ (114.64 ച.കി.മീ.) |
• ഭൂമി | 43.66 ച മൈ (113.09 ച.കി.മീ.) |
• ജലം | 0.60 ച മൈ (1.55 ച.കി.മീ.) |
• ആകെ | 4,942 |
• കണക്ക് (2016)[4] | 4,842 |
• ജനസാന്ദ്രത | 110.89/ച മൈ (42.82/ച.കി.മീ.) |
സമയമേഖല | UTC-5 (EST) |
• Summer (DST) | UTC-4 |
ZIP code(s)[5] | 12834 (primary) |
ഏരിയ കോഡ് | 518 |
FIPS code | 36-115-30686 |
വെബ്സൈറ്റ് | http://www.greenwichny.org/ |
അവലംബം
തിരുത്തുക- ↑ "Town Directory". Town of Greenwich. Archived from the original on 2010-07-31. Retrieved August 23, 2010.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Washington County GIS Web Map (Map). Washington County, NY. Archived from the original on January 7, 2010. Retrieved August 23, 2010.
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "Metropolitan Areas and Components, 1999, with FIPS Codes". US Census Bureau. Retrieved July 7, 2009.
- ↑ 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;history
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.