ഗ്രീൻവിച്ച് രേഖ
ലണ്ടനിലെ ഗ്രീൻവിച്ച് എന്ന സ്ഥലത്തെ 0° രേഖാംശം ആയി കണക്കാക്കി അതിന്റെ ഇരു വശങ്ങളെയും കിഴക്കും പടിഞ്ഞാറും ആക്കി നിശ്ചയിക്കുന്ന രേഖയാണ് ഗ്രീൻവിച്ച് രേഖ. ഇതുതന്നെ ആണ് മെറിഡിയൻ ലൈൻ. 1884 മുതൽ പ്രൈം മെറിഡിയൻ ഗ്രീൻവിച്ച് മീൻ ടൈമിൻറെ (ജിഎംടി) റഫറൻസ് പോയിന്റായി നിശ്ചയിച്ചു വരുന്നു.