തുടക്ക ട്രയാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു ചെറിയ സമുദ്ര ഉരഗം ആണ് ഗ്രിപ്പിയ. ഇക്തിയോസൗർ കുടുംബത്തിൽ പെട്ട ജീവിയാണ് ഇവ . ഗ്രീൻ ലാൻഡ്‌ , ചൈന , ജപ്പാൻ , നോർവേ , കാനഡ എന്നി രാജ്യങ്ങളിലെ കടലോരങ്ങളിൽ നിന്നും ഫോസ്സിൽ ലഭിച്ചിടുണ്ട്‌ .[1] പൂർണമായ ഫോസ്സിൽ ഇത് വരെ ലഭിച്ചിട്ടില്ല. നങ്കൂരം എന്ന അർഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നും ആണ് പേര് വരുന്നത്.

ഗ്രിപ്പിയ
Temporal range: Early Triassic
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Genus:
Grippia

അവലംബം തിരുത്തുക

  1. Motani, R. (1997). "Redescription of the dentition of grippia longirostris (ichthyosauria) with a comparison with utatsusaurus hataii". Journal of Vertebrate Palaeontology. 17: 39–44.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗ്രിപ്പിയ&oldid=4083860" എന്ന താളിൽനിന്ന് ശേഖരിച്ചത്