ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ
1227 മാർച്ച് 19 മുതൽ 1241 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ഉഗൊളിനോ ഡിക്കോണ്ടി എന്ന ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ (ലത്തീൻ: Gregorius IX; c. 1145 – 22 August 1241). 1227ലാണ് ഇദ്ദേഹം മാർപാപ്പയായി ഉയർത്തപ്പെട്ടത്. മതവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനും കഠിനമായി ശിക്ഷിക്കുവാനുമുദ്ദേശിച്ചുകൊണ്ടുള്ള പേപ്പൽ വിചാരണ സ്ഥാപിച്ചത് ഇദ്ദേഹമാണ്.
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ | |
---|---|
സ്ഥാനാരോഹണം | 1227 മാർച്ച് 19 |
ഭരണം അവസാനിച്ചത് | 1241 ഓഗസ്റ്റ് 22 |
മുൻഗാമി | ഹൊണോറിയസ് III |
പിൻഗാമി | സെലെസ്റ്റീൻ IV |
കർദ്ദിനാൾ സ്ഥാനം | 1198 ഡിസംബർ |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | Ugolino di Conti |
ജനനം | between 1145-1170 അനാഞ്ഞി, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം |
മരണം | 1241 ഓഗസ്റ്റ് 22 (aged 70–96) റോം, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം |
Gregory എന്ന പേരിൽ Pope പദവി വഹിച്ച മറ്റുള്ളവർ |
Papal styles of ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ | |
---|---|
Reference style | His Holiness |
Spoken style | Your Holiness |
Religious style | Holy Father |
Posthumous style | None |
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Catholic Encyclopedia: Pope Gregory IX
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Iben Fonnesberg‐Schmidt, The Popes and the Baltic Crusades 1147–1254 (Leiden, Brill. 2007) (The Northern World, 26).