ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ I
ഗ്രാൻഡ് തെഫ്റ്റ് ആട്ടോ ഒരു ആക്ഷൻ-അഡ്വെഞ്ചർ ഗെയിമാണ്. ഡിഎംഎ ഡിസൈനാണ്(ഇപ്പോൾ റോക്ക്സ്റ്റാർ നോർത്ത്) ഇത് നിർമ്മിച്ചത്. ബിഎംജി ഇൻട്രാക്റ്റീവാണ് ഇത് പ്രസിദ്ധീകരിച്ചിത്. ഈ കളിയിൽ പ്ലേയർക്ക് ഒരു നഗരത്തിൽ കറങ്ങി നടക്കുവാനും മിഷനുകൾ എടുക്കുവാനും പറ്റും.
ഗ്രാൻഡ് തെഫ്റ്റ് ആട്ടോ
| |
---|---|
വികസിപ്പിച്ചവർ | DMA Design (now Rockstar North), Tarantula Studios |
പ്രകാശിപ്പിക്കുന്നവർ | BMG Interactive, ASC Games, Take-Two Interactive Software, Inc. |
പരമ്പര | ഗ്രാൻഡ് തെഫ്റ്റ് ആട്ടോ |
തട്ടകം | DOS 6.0, Microsoft Windows, PlayStation, Game Boy Color |
പുറത്തിറക്കിയത് | PC October 1997 |
തരം | Action |
രീതി | Single-player, multiplayer |
Rating(s) | BBFC: 18 ESRB: M, T (GBC) OFLC: MA15+, M (GBC) |
മീഡിയ തരം | CD-ROM, cartridge, download |
സിസ്റ്റം ആവശ്യകതകൾ | 486 DX4/100Mhz CPU[1] 16 MB RAM 1 MB Video RAM |
അവലംബം
തിരുത്തുക- ↑ ഡിഎംഎ ഡിസൈൻ (1997). Grand Theft Auto PC Edition Manual. ടേക്ക്-ടു ഇൻട്രാക്റ്റീവ്. p. 4.