ഒരു ഇസ്രായേൽ വാഴയിനമാണ് ഗ്രാന്റ് നെയിൻ (Grand Nain). വാഴക്കുലയുടെ ലോകവിപണി മുക്കാൽ പങ്കും ഗ്രാന്റ് നെയിൻ ഇനമാണ് കയ്യടക്കിവച്ചിരിക്കുന്നത്. കേരളത്തിലും ഇതിന് പ്രചാരം ഉണ്ട്.

Musa acuminata 'ഗ്രാന്റ് നെയിൻ'
Majority of the Cavendish bananas sold in the world market belong to the Grand Nain cultivar.
Majority of the Cavendish bananas sold in the world market belong to the Grand Nain cultivar.
Species
Musa acuminata
Cultivar group
AAA Group
Cultivar
'Grand Nain'

പ്രത്യേകതകൾ

തിരുത്തുക

ഡ്വാർഫ് കാവൻഡിഷിനേക്കാൾ ഉയരം കൂടിയ ഇനമാണ്. കാറ്റിനെ അതിജീവിയ്ക്കാനുള്ള കഴിവുണ്ട്. കുലയ്ക്ക് നല്ല കനമുള്ളതിനാൽ താങ്ങ് കൊടുക്കേണ്ടത് ആവശ്യമാണ്.നന്നായി പരിചരിച്ചാൽ ആറാം മാസം കുലയ്ക്കുന്ന ഈ ഇനം വാഴയുടെ കുല ഒമ്പതാം മാസം വിളവെടുക്കാം. ഒരു കുല ശരാശരി 30 കിലോയോളമുണ്ടാകും. കയറ്റുമതി സാധ്യതയുള്ള ഒരിനമാണിത്.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രാന്റ്_നെയിൻ&oldid=1817256" എന്ന താളിൽനിന്ന് ശേഖരിച്ചത്