ഗ്രഹാം സ്റ്റുവർട്ട് തോമസ്
ഗ്രഹാം സ്റ്റുവർട്ട് തോമസ് OBE VMH (3 ഏപ്രിൽ 1909 - ഏപ്രിൽ 17, 2003), ഒരു ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞൻ, ഗാർഡൻ റോസിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു. നൂറിലധികം നാഷണൽ ട്രസ്റ്റ് ഗാർഡനുകളുടെ പുനരുദ്ധാരണവും, മേൽനോട്ടവും കൂടാതെ പൂന്തോട്ടത്തെക്കുറിച്ച് 19 പുസ്തകങ്ങൾ എഴുതുകയും ചെയ്തു. അവയിൽ പലതും ഇന്ന് ശാസ്ത്രീയമായി തുടരുന്നു.
ഗ്രഹാം സ്റ്റുവർട്ട് തോമസ് | |
---|---|
ജനനം | Graham Stuart Thomas 13 ഏപ്രിൽ 1909 Cambridge |
മരണം | 17 ഏപ്രിൽ 2003 Woking | (പ്രായം 94)
ദേശീയത | British |
തൊഴിൽ | Botanist, garden designer, author, artist |
അറിയപ്പെടുന്നത് | Roses, garden design, garden writing |
പുരസ്കാരങ്ങൾ | OBE; Victoria Medal of Honour; Veitch Memorial Medal |
ലോസ് ഏഞ്ചൽസ് ടൈംസിലെ അദ്ദേഹത്തിന്റെ ചരമക്കുറിപ്പിൽ ഹണ്ടിംഗ്ടൺ ബൊട്ടാണിക്കൽ ഗാർഡൻസിന്റെ റോസ് ക്യുറേറ്റർ ക്ലൈർ മാർട്ടിൻ ഇങ്ങനെ പറഞ്ഞു. തോമസ് പുരാതന റോസാപ്പൂക്കളുടെ സംരക്ഷണത്തെ ക്രമീകരിക്കുന്നതിൽ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്. അവയിൽ പലതും വംശനാശത്തിന്റെ വക്കിലായിരുന്നു.[1]
പുസ്തകങ്ങൾ
തിരുത്തുകഗ്രഹാം സ്റ്റുവർട്ട് തോമസ് എഴുതിയ ഗ്രന്ഥങ്ങൾ:
- ദ ഓൾഡ് ഷ്രബ് റോസസ് (1955)
- കളർ ഇൻ ദ വിൻറർ ഗാർഡൻ (1957)
- ഷ്രബ് റോസസ് ഓഫ് ടുഡേ (1962)
- ക്ലൈംബിംഗ് റോസസ് ആൻറ് ന്യൂ (1965)
- Perennial Garden Plants (1975)
- Plants for Ground Cover (1977)
- Gardens of the National Trust (1979)
- The Art of Planting (1984)
- Complete Flower Paintings and Drawings of Graham Stuart Thomas (1987)
- The Graham Stuart Thomas Rose Book, 1994 (republication of Old Shrub Roses, Shrub Roses of Today, and Climbing Roses Old and New)
- Cuttings from My Garden Notebooks (1997)
- Treasured Perennials (1999)
- Graham Stuart Thomas' Three Gardens of Pleasant Flowers: With Notes on Their Design, Maintenance and Plants (2001)
- ദ ഗാർഡൻ ത്രൂ ദ ഇയർ (2002)
- Recollections of Great Gardeners (2003)
അവലംബം
തിരുത്തുക- ↑ Rourke, Mary (1 May 2003). "Graham Thomas, 94; Influential Genius of Gardening – Los Angeles Times". Articles.latimes.com. Retrieved 1 June 2013.
ബാഹ്യ ഉറവിടങ്ങൾ
തിരുത്തുക- 2001 Graham Thomas interview with Carolyn Parker for Journal of the Heritage Rose Foundation (reproduced on Rosesfromatoz.com in 2006)
- Graham Stuart Thomas botanical drawings at RHS website Archived 2018-08-23 at the Wayback Machine.
- Graham Stuart Thomas article on his favourite roses, from Historic Rose Journal, 2000