1862- ൽ പ്രസിദ്ധീകരിച്ച സുറിയാനി[1] വ്യാകരണ ഗ്രന്ഥമാണ് ഗ്രമത്തി എന്ന പുസ്തകം. 165 താളുകളിലായി രചിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ രചയിതാവ് ആരെന്നു ഉറപ്പില്ല. 1862-ൽ മലങ്കര മെത്രാപ്പൊലീത്ത ആയിരുന്ന മാർ അത്തനോസ്യസ് മെത്രാപ്പൊലിത്ത ആവാം രചയിതാവ് എന്നു കരുതപ്പെടുന്നു. കോട്ടയം സെമിനാരി പ്രസ്സിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത് (ഇന്നു കോട്ടയം പഴയ സെമിനാരി എന്നു അറിയപ്പെടുന്നു).

ഗ്രമത്തി എന്ന പുസ്തകം
പ്രധാനതാൾ
കർത്താവ്ലഭ്യമല്ല
രാജ്യംഇന്ത്യ
ഭാഷസുറിയാനി, മലയാളം
സാഹിത്യവിഭാഗംവ്യാകരണം
പ്രസിദ്ധീകരിച്ച തിയതി
1862
ഏടുകൾ165
  1. "7StarHD 2022 Download 300mb 480p 720p 1080p Movies - 7starhd" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-06-17. Retrieved 2022-06-18.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രമത്തി_എന്ന_പുസ്തകം&oldid=3821231" എന്ന താളിൽനിന്ന് ശേഖരിച്ചത്